എ​റ്റേ​ണ​ൽ റോ​ക്സ് : വാ​നാ​ക്രൈ​യേ​ക്കാ​ൾ മാ​ര​ക​ വൈ​റ​സ്
എ​റ്റേ​ണ​ൽ റോ​ക്സ് : വാ​നാ​ക്രൈ​യേ​ക്കാ​ൾ  മാ​ര​ക​ വൈ​റ​സ്
Monday, May 22, 2017 12:18 PM IST
ന്യൂ​​ഡ​​ൽ​​ഹി: വി​​വി​​ധ ലോ​​ക​​രാ​​ഷ്‌​ട്ര​​ങ്ങ​​ളു​​ടെ ക​​ന്പ്യൂ​​ട്ട​​ർ സം​​വി​​ധാ​​ന​​ത്തെ നി​​ശ്ച​​ല​​മാ​​ക്കി​​യ വാ​​നാ​​ക്രൈ വൈ​​റ​​സി​​നേ​​ക്കാ​​ൾ മാ​​ര​​ക​​മാ​​യ വൈ​​റ​​സ് ക​​ണ്ടെ​​ത്തി​​യ​​താ​​യി റി​​പ്പോ​​ർ​​ട്ട്. എ​​റ്റേ​​ണ​​ൽ റോ​​ക്സ് എ​​ന്നു പേ​​രി​​ട്ടി​​രി​​ക്കു​​ന്ന ഈ ​​വൈ​​റ​​സ് വാ​​ന​​ ക്രൈ​​യേ​​ക്കാ​​ൾ മാ​​ര​​ക​​വും പ്ര​​തി​​രോ​​ധി​​ക്കാ​​ൻ ബു​​ദ്ധി​​മു​​ട്ടു​​ള്ള​​തു​​മാ​​ണെ​​ന്നാ​​ണു ക​​ണ്ടെ​​ത്ത​​ൽ.

വി​​ൻ​​ഡോ​​സ് വ​​ഴി ക​​ന്പ്യൂ​​ട്ട​​റി​​ലേ​​ക്കു നു​​ഴ​​ഞ്ഞു​​ക​​യ​​റാ​​ൻ വാ​​നാ​​ക്രൈ ഉ​​പ​​യോ​​ഗി​​ച്ച അ​​തേ​​വ​​ഴി​​ക​​ൾ ത​​ന്നെ​​യാ​​ണ് എ​​റ്റേ​​ണ​​ൽ റോ​​ക്സും തെ​​ര​​ഞ്ഞെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്.


കൂ​​ടാ​​തെ, അ​​മേ​​രി​​ക്ക​​ൻ രഹ സ്യാന്വേഷണ ഏ​​ജ​​ൻ​​സി​​യാ​​യ എ​​ൻ​​എ​​സ്എ വി​​ക​​സി​​പ്പി​​ച്ച എ​​റ്റേ​​ണ​​ൽ ബ്ളു ​​എ​​ന്ന പ്രോ​​ഗ്രാ​​മും എ​​റ്റേ​​ണ​​ൽ റോ​​ക്സി​​ന്‍റെ ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്തു​​ണ ന​​ൽ​​കു​​ന്നു. എ​​ൻ​​എ​​സ്എ​​യു​​ടെ കൈ​​വ​​ശ​​മു​​ണ്ടാ​​യി​​രു​​ന്ന എ​​റ്റേ​​ണ​​ൽ ചാ​​ന്പ്യ​​ൻ, എ​​റ്റേ​​ണ​​ൽ റൊ​​മാ​​ൻ​​സ്, ഡ​​ബി​​ൾ പ​​ൾ​​സ​​ർ തു​​ട​​ങ്ങി​​യ പ്രോ​​ഗ്രാ​​മു​​ക​​ളും ഹാ​​ക്ക​​ർ​​മാ​​രു​​ടെ കൈ​​ക​​ളി​​ൽ എ​​ത്തി​​യതാ​​യി സൂ​​ച​​ന​​യു​​ണ്ട്.

കി​​ൽ​​സ്വി​​ച്ച് പോ​​ലു​​ള്ള ബ​​ല​​ഹീ​​ന​​ത​​ക​​ൾ ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ എ​​റ്റേ​​ണ​​ൽ റോ​​ക്സ് വാ​​നാ​​ക്രൈ​​യേ​​ക്കാ​​ൾ മാ​​ര​​ക​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.