നൗഗാം ഏറ്റുമുട്ടൽ: വീരമൃത്യു വരിച്ച ജവാന്മാർ മൂന്നായി
നൗഗാം ഏറ്റുമുട്ടൽ: വീരമൃത്യു  വരിച്ച ജവാന്മാർ മൂന്നായി
Sunday, May 21, 2017 11:38 AM IST
ശ്രീ​​​ന​​​ഗ​​​ർ: വ​​​ട​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ലെ നൗ​​​ഗാം സെ​​​ക്ട​​​റി​​​ൽ ഭീ​​​ക​​​ര​​​രു​​​മാ​​​യു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ മൂ​​​ന്നു ജ​​​വാ​​​ന്മാ​​​ർ​​​ക്ക് വീ​​​ര​​​മൃ​​​ത്യു. നാ​​​ലു ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാസൈ​​​ന്യം വ​​​ധി​​​ച്ചു. ഭീ​​​ക​​​ര​​​രു​​​ടെ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റ​​​ശ്ര​​​മ​​​ത്തി​​​നി​​​ടെ ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ലുണ്ടാ​​​യ​​​ത്.


ഇ​​​ന്ന​​​ലെ ഒ​​​രു ജ​​​വാ​​​ൻ​​​കൂ​​​ടി വീ​​​ര​​​മൃ​​​ത്യു​​​ വ​​​രി​​​ച്ച​​​താ​​​യും ര​​​ണ്ടു ഭീ​​​ക​​​ര​​​രെ​​​ക്കൂ​​ടി വ​​​ധി​​​ച്ച​​​താ​​​യും സൈ​​​നി​​​കവൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച ര​​​ണ്ടു ജ​​​വാ​​​ന്മാ​​​ർ​​​ക്ക് ജീ​​​വ​​​ഹാ​​​നി നേരിട്ടു; ര​​​ണ്ടു ഭീ​​​ക​​​ര​​​രെ വ​​​ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.