നോട്ട് റദ്ദാക്കൽ: ഉർജിത് പട്ടേൽ ജൂൺ എട്ടിനു വിശദീകരണം നല്കും
നോട്ട് റദ്ദാക്കൽ: ഉർജിത് പട്ടേൽ ജൂൺ എട്ടിനു വിശദീകരണം നല്കും
Sunday, May 21, 2017 11:27 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: 1000 രൂ​​​​പ, 500 രൂ​​​​പ നോ​​​​ട്ടു​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്കി​​​​യ സാ​​​​ഹ​​​​ച​​​​ര്യം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റു സ​​​​മി​​​​തി​​​​ക്കു മു​​​​ന്നി​​​​ൽ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കാ​​​​ൻ റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഗ​​​​വ​​​​ർ​​​​ണ​​​​ർ ഊ​​​​ർ​​​​ജ്ജി​​​​ത് പ​​​​ട്ടേ​​​​ൽ ജൂ​​​​ൺ എ​​​​ട്ടി​​​​ന് ഹാ​​​​ജ​​​​രാ​​​​കും. നോ​​​​ട്ട് നി​​​​രോ​​​​ധ​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം ഇ​​​​തു ര​​​​ണ്ടാം​​​​വ​​​​ട്ട​​​​മാ​​​​ണ് പ​​​​ട്ടേ​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റു സ​​​​മി​​​​തി​​​​ക്കു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ല്കു​​​​ന്ന​​​​ത്.

പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ ധ​​​​ന​​​​കാ​​​​ര്യ ക​​​​മ്മ​​​​റ്റി​​​​ക്കു മു​​​​ന്പാ​​​​കെ ജ​​​​നു​​​​വ​​​​രി 18 ന് ​​​​റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഗ​​​​വ​​​​ർ​​​​ണ​​​​ർ ഹാ​​​​ജ​​​​രാ​​​​യി​​​​രു​​​​ന്നു. മേ​​​​യ് 25 ന് ​​​​ര​​​​ണ്ടാം​​​​വ​​​​ട്ട വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നു നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ഊ​​​​ർ​​​​ജി​​​​ത് പ​​​​ട്ടേ​​​​ലി​​​​നു ഹാ​​​​ജ​​​​രാ​​​​കാ​​​​ൻ അ​​​​സൗ​​​​ക​​​​ര്യ​​​​മു​​​​ണ്ടെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ജൂ​​​​ൺ എ​​​​ട്ടി​​​​ലേ​​​​ക്ക് മാ​​​​റ്റി​​​​യ​​​​തെ​​​​ന്ന് സ​​​​മി​​​​തി അം​​​​ഗം അ​​​​റി​​​​യി​​​​ച്ചു.

എ​​​​ന്നാ​​​​ൽ, റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഗ​​​​വ​​​​ർ​​​​ണ​​​​ർ ഒ​​​​ഴി​​​​കെ ധ​​​​ന​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലെ എ​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രും മേ​​​​യ് 25ന് ​​​​പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ​​​​മി​​​​തി​​​​ക്കു മു​​​​ന്നി​​​​ൽ ഹാ​​​​ജ​​​​രാ​​​​കും. കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് വീ​​​​ര​​​​പ്പ​​​​മൊ​​​​യ്‌​​​​ലി ആ​​​​ണ് സ​​​​മി​​​​തി ചെ​​​​യ​​​​ർ​​​​മാ​​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.