ഡോ. നസറീൻ സൂസൈ കോട്ടാർ ബിഷപ്
ഡോ. നസറീൻ സൂസൈ കോട്ടാർ ബിഷപ്
Saturday, May 20, 2017 12:22 PM IST
ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ട്ടി​ലെ കോ​ട്ടാ​ർ രൂ​പ​ത​യു​ടെ ബി​ഷ​പ്പാ​യി റ​വ. ഡോ. ​ന​സ​റീ​ൻ സൂ​സൈ നി​യ​മി​ത​നാ​യി. ബി​ഷ​പ് ഡോ. ​പീ​റ്റ​ർ റെ​മി​ജി​യൂ​സ് വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണി​ത്. രാ​ജാ​ക്ക​ല​മം​ഗ​ലം​തു​റൈ​യി​ൽ 1963- ഏ​പ്രി​ൽ 13നാ​ണു ഡോ. ​സൂ​സൈ​യു​ടെ ജ​ന​നം. 1988 -ൽ ​വൈ​ദി​ക​നാ​യി. ലു​വെ​യ്നി​ലും റോ​മി​ലെ ഗ്രി​ഗോ​റി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലും പ​ഠി​ച്ചു ദൈ​വ​ശാ​സ്ത്ര​ത്തി​ൽ ഡോ​ക്‌​ട​റേ​റ്റ് നേ​ടി. പൂ​ന​മ​ല്ലി അ​ട​ക്കം പ​ല സെ​മി​നാ​രി​ക​ളി​ലും അ​ധ്യാ​പ​ക​നാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.