സുക്മ ആക്രമണം: എൻഐഎയ്ക്കു കൈമാറിയേക്കും
Sunday, April 30, 2017 11:37 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഛത്തീ​​​സ്ഗ​​​ഡി​​​ൽ 25 സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ എ​​​ൻ​​​ഐ​​​എ(​​​ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി)​​​യെ ഏ​​​ൽ​​​പ്പി​​​ച്ചേ​​​ക്കു​​​മെ​​​ന്നു സൂ​​​ച​​​ന. ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. രാ​​​ജ്യ​​​ത്തെ തീ​​​വ്ര​​​വാ​​​ദി ആ​​​ക്ര​​​മ​​​ണ കേ​​​സു​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത് എ​​​ൻ​​​ഐ​​​എ​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.