മണിയുടെ പ്രസ്താവന ശരിയായില്ല: പിണറായി
മണിയുടെ പ്രസ്താവന ശരിയായില്ല: പിണറായി
Sunday, April 23, 2017 11:05 AM IST
ന്യൂ​ഡ​ൽ​ഹി: മൂ​ന്നാ​റി​ലെ പൊ​ന്പി​ള ഒ​രു​മൈ നേ​താ​ക്ക​ൾ​ക്കെ​തി​രേ മ​ന്ത്രി എം.​എം. മ​ണി ന​ട​ത്തി​യ പ്ര​സ്താ​വ​ന ശ​രി​യാ​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​ത്തി​ലുണ്ടാ​യ സ്ത്രീ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ​ത്. അ​വ​രെ ആ​ക്ഷേ​പി​ക്കു​ന്ന രീ​തി​യി​ൽ എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞി​ട്ടു​ണ്ടെങ്കി​ൽ അ​തു ശ​രി​യാ​യി​ട്ടു​ള്ള കാ​ര്യ​മ​ല്ല. മ​റ്റു കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​യാ​ളു​മാ​യി സം​സാ​രി​ച്ച​തി​നുശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.


അ​തേ​സ​മ​യം, മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ​യു​ള്ള അ​തൃ​പ്തി സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വം സം​സ്ഥാ​ന ഘ​ട​ക​ത്തെ അ​റി​യി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.