യുപിയിൽ എല്ലാ ജില്ലകളിലും യോഗാ സൗഖ്യകേന്ദ്രങ്ങൾ
യുപിയിൽ എല്ലാ ജില്ലകളിലും യോഗാ സൗഖ്യകേന്ദ്രങ്ങൾ
Saturday, April 22, 2017 12:30 PM IST
ല​​​​ക്നോ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ 40 ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഈ ​​​​സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷം ത​​​​ന്നെ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു യോ​​​​ഗാ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു​​​ള്ള സൗ​​​ഖ്യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ക്കാ​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശം. മ​​​​റ്റു 35 ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഇ​​​ത്ത​​​രം​​​സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ൽ​​നി​​​​ന്ന് അ​​​​നു​​​​മ​​​​തി തേ​​​​ടാ​​​​നും സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ടു മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശി​​​ച്ചു.

23 ആ​​​​യു​​​​ർ​​​​വേ​​​​ദ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലും ഏ​​​​ഴ് യു​​​​നാ​​​​നി ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലും 12 ഹോ​​​​മിയോ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലു​​​​മാ​​​​ണ് അ​​​​നു​​​​ബ​​​​ന്ധ​​​​സേ​​​​വ​​​​ന​​​​മാ​​​​യി യോ​​​​ഗാ പ​​​രി​​​ശീ​​​ലി​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം. ജൂ​​​​ൺ 21 ന് ​​​​അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര യോ​​​​ഗ​​​​ദി​​​​നം ആ​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും മു​​​​ഖ്യ​​​​മ​​​​ന്ത്രി ന​​​​ൽ​​​​കി. അ​​​​ന്നു ല​​​​ക്നോ​​​​യി​​​​ൽ അ​​​​ര​​​​ല​​​​ക്ഷം ​​പേ​​​​രു​​​​ടെ യോ​​​​ഗാ പ്ര​​​​ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തും. വാ​​​​രാ​​​​ണ​​​​സി​​​​യി​​​​ൽ നി​​​​ർ​​​​മി​​​​ച്ച പു​​​​തി​​​​യ ആ​​​​ശു​​​​പ​​​​ത്രിക്കെ​​​​ട്ടി​​​​ട​​​​വും വ​​​​നി​​​​താ ഹോ​​​​സ്റ്റ​​​​ലും ആ​​​​യു​​​​ർ​​​​വേ​​​​ദ ആ​​​​ശു​​​​പ​​​​ത്രി​​​​യും നൂറു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.


ഗ്രാ​​​​മീ​​​​ണ​​​​ത​​​​ല​​​​ത്തി​​​​ൽ​​​​വ​​​​രെ എ​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലും ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ ചി​​​​കി​​​​ത്സാ​​​​സം​​​​വി​​​​ധാ​​​​നം ഒ​​​​രു​​​​ക്ക​​​​ണ​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. ഫ​​​​ല​​​​പ്ര​​​​ദ​​​​വും ഗു​​​​ണ​​​​മേ​​​​ന്മ​​​​യേ​​​​റി​​​​യ​​​​തു​​​​മാ​​​​യ ചി​​​​കി​​​​ത്സാ​​​​രീ​​​​തി​​​​ക​​​​ൾ മു​​​​ഴു​​​​വ​​​​ൻ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ന​​​​ൽ​​​​ക​​​​ണം. ഡെ​​​​ങ്കി​​​​പ്പ​​​​നി ​​​​പോ​​​​ലു​​​​ള്ള പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി​​​​ക​​​​ൾ ത​​​​ട​​​​യാ​​​​നും ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​മെ​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു​​​​വെ​​​​ന്നു വ​​​​ക്താ​​​​വ് വി​​​​ശ​​​​ദ​​​​മാ​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.