കർണാടകയിൽ രണ്ടു വയസുകാരി തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ചു
Thursday, April 20, 2017 1:18 PM IST
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ര​​​ണ്ടു വ​​​യ​​​സു​​​ള്ള അ​​​ഞ്ജ​​​ലി എ​​​ന്ന കു​​​ഞ്ഞ് തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളു​​​ടെ ക​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു. അ​​​നേ​​​ക്ക​​​ൽ താ​​​ലൂ​​​ക്കി​​​ലെ താ​​​ത്ന​​​ഹ​​​ള്ളി ഗ്രാ​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ദാ​​​രു​​​ണ സം​​​ഭ​​​വം. വീ​​​ടി​​​നു സ​​​മീ​​​പം ക​​​ളി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന അ​​​ഞ്ജ​​​ലി​​​യെ തെ​​​രു​​​വ​​​നാ​​​യ്ക്ക​​​ൾ ആ​​​ക്ര​​​മി​​​ച്ചു കൊ​​​ല്ലു​​​ക‍യാ​​​ണു​​​ണ്ടാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.