തമിഴ്നാട്ടിൽ ദുരഭിമാനക്കൊല: ഗർഭിണിയായ മകളെ മാതാപിതാക്കൾ കൊലപ്പെടുത്തി
Monday, April 17, 2017 2:08 PM IST
അ​​​​രി​​​​യാ​​​​ലൂ​​​​ർ: വി​​​​വാ​​​​ഹ​​​​ശേ​​​​ഷം കാ​​​​മു​​​​ക​​​​നൊ​​​​പ്പം ക​​​​ഴി​​​​ഞ്ഞ് തി​​​​രി​​​​ച്ചു​​​​വ​​​​ന്ന മ​​​​ക​​​​ളെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. ത​​മി​​ഴ്നാ​​ട്ടി​​ലെ അ​​രി​​യാ​​ലൂ​​ർ ജി​​ല്ല​​യി​​ലെ പൊ​​ൻ​​പ​​ര​​പ്പി ഗ്രാ​​മ​​ത്തി​​ലാ​​ണു സം​​ഭ​​വം. ഗ​​​​ർ​​​​ഭം അ​​​​ല​​​​സി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം നി​​​​ര​​​​സി​​​​ച്ച​​​​തി​​ന്‍റെ പേ​​രി​​ൽ ഇ​​​​രു​​​​വ​​​​രും ചേ​​​​ർ​​​​ന്നു മ​​​​ർ​​​​ദി​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.


കൊ​​​​ല ന​​​​ട​​​​ത്തി​​​​യ​​​​ശേ​​​​ഷം ഇ​​​​രു​​​​വ​​​​രും ഒ​​​​ളി​​​​വി​​​​ൽ​​​​പോ​​​​യി. മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ ആ​​​​ഗ്ര​​​​ഹ​​​​പ്ര​​​​കാ​​​​രം 2008ൽ ​​​​വി​​​​വാ​​​​ഹി​​​​ത​​​​യാ​​​​യ മകൾ കാ​​​​മു​​​​ക​​​​നൊ​​​​പ്പം താ​​​​മ​​​​സി​​​​ച്ച​​​​ശേ​​​​ഷം തി​​​​രി​​​​ച്ച് ഭ​​​​ർ​​​​തൃ​​​​ഗ്ര​​​​ഹ​​​​ത്തി​​​​ലെ​​​​ത്തി. ഇ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ഇ​​​വ​​​ർ ​ഗ​​​​ർ​​​​ഭി​​​​ണി​​​​യാ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.