കനേഡിയൻ സൈക്ലിസ്റ്റിനെ ഛത്തീസ്ഗഡിൽ കാണാതായി
Tuesday, March 28, 2017 1:47 PM IST
റാ​​​​​യി​​​​​പുർ: മും​​​​​ബൈ​​​​​യി​​​​​ൽ​​​​നി​​​​​ന്നു ഛത്തീ​​​​​സ്ഗ​​​​​ഡി​​​​​ലെ ബ​​​​​സ്ത​​​​​റി​​​​​ലേ​​​​​ക്കു സൈ​​​​​ക്കി​​​​​ളി​​​​​ൽ പ​​​​​ര്യ​​​​​ട​​​​​നം ന​​​​​ട​​​​​ത്തി​​​​​യ ക​​​​​നേ​​​​​ഡി​​​​​യ​​​​​ൻ സൈ​​​​​ക്ലിസ്റ്റ് ജോ​​​​​ൺ സ്ലാ​​​​​സ​​​​​കി​​​​​നെ സു​​​​​ക്മ ജി​​​​​ല്ല​​​​​യി​​​​​ൽ വ​​​​​ച്ചു ക​​​​​ാണാ​​​​​താ​​​​​യി. കി​​​​​സ്താ​​​​​രം പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​ന്‍റെ പ​​​​​രി​​​​​ധി​​​​​യി​​​​​ലു​​​​​ള്ള സി​​​​​ഗ​​​​​മാ​​​​​ഡു ഗ്രാ​​​​​മ​​​​​ത്തി​​​​​ൽ​​​നി​​​​​ന്ന് ഒ​​​​​രു വി​​​​​ദേ​​​​​ശി​​​​​യെ കാ​​​​​ണാ​​​​​താ​​​​​യി പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു.

മാ​​​​​ർ​​​​​ച്ച് 14 ന് ​​​​​മും​​​​​ബൈ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ആ​​​​​രം​​​​​ഭി​​​​​ച്ച സൈ​​​​​ക്കി​​​​​ൾ പ​​​​​ര്യ​​​​​ട​​​​​നം ഞാ​​​​​യ​​​​​റാ​​​​​ഴ്ച​​​​​യാ​​​​​ണു​​​സു​​​​​ക്മ​​​​​യി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​ത്. തെ​​​​​ലു​​​​​ങ്കാ​​​​​ന​​​​​യി​​​​​ലെ ഭ​​​​​ദ്രാ​​​​​ച​​​​​ലം വ​​​​​ഴി സു​​​​​ക്മ​​​​​യി​​​​​ലെ കി​​​​​സ്താ​​​​​ര​​​​​ത്ത് ജോ​​​​​ൺ എ​​​​​ത്തി​​​​​യി​​​​​രി​​​​​ക്കാ​​​​​മെ​​​​​ന്നും കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ശേ​​​​​ഖ​​​​​രി​​​​​ച്ചു വ​​​​​രു​​​​​ന്ന​​​​​താ​​​​​യും ബ​​​​​സ്ത​​​​​ർ റേ​​​​​ഞ്ച് ഐ​​​​​ജി​​​​​യു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല വ​​​​​ഹി​​​​​ക്കു​​​​​ന്ന പി. ​​​​​സു​​​​​ന്ദ​​​​​ര​​​​​രാ​​​​​ജ് പ​​​​​റ​​​​​ഞ്ഞു. സൈ​​​​​ക്കി​​​​​ളി​​​​​സ്റ്റി​​​​​നു വ​​​​​ഴി തെ​​​​​റ്റി​​​​​യ​​​​​തോ അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു പോ​​​​​യ​​​​​തോ ആ​​​​​യി​​​​​രി​​​​​ക്കാ​​​​​മെ​​​​​ന്നും പോ​​​​​ലീ​​​​​സ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.