ഭൂചലനം
Saturday, March 25, 2017 12:44 PM IST
ഷി​​​ല്ലോം​​​ഗ്: ആ​​​സാം, മേ​​​ഘാ​​​ല​​​യ, മി​​​സോ​​​റാം, ത്രി​​​പു​​​ര, മ​​​ണി​​​പ്പു​​​ർ എ​​​ന്നീ വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ന​​​ലെ റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 5.0 രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​ല​​ന​​മു​​ണ്ടാ​​യി. ആ​​​ള​​​പാ​​​യം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. ‌ ​​​അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും അ​​​തീ​​​വ​ ഭൂ​​​ക​​​ന്പ​സാ​​​ധ്യ​​​താ മേ​​​ഖ​​​ല​​​യി​​​ലാണ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.