പാചകവാതകത്തിന് 85.50 രൂപ കൂട്ടി
പാചകവാതകത്തിന് 85.50 രൂപ കൂട്ടി
Wednesday, March 1, 2017 12:48 PM IST
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: സ​​​​​​ബ്സി​​​​​​ഡി​​​​​​യു​​​​​​ള്ള ഗാ​​​​​​ർ​​​​​​ഹി​​​​​​ക പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക സി​​​​​​ലി​​​​​​ണ്ട​​​​​​റി​​​​​​ന് 85.50 രൂ​​​​​​പ വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ച്ചു. സ​​​​​​ബ്സി​​​​​​ഡി ഇ​​​​​​ല്ലാ​​​​​​ത്ത സി​​​​​​ലി​​​​​​ണ്ട​​​​​​റി​​​​​​ന് 90 രൂ​​​​​​പ​​​​​​യും വാ​​​​​​ണി​​​​​​ജ്യ ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു​​​​ള്ള സി​​​​​​ലി​​​​​​ണ്ട​​​​​​റു​​​​​​ക​​​​​​ൾ​​​​​​ക്ക് 148.50 രൂ​​​​​​പ​​​​​​യും വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ച്ചു.

സ​​​​ബ്സി​​​​ഡി​​​​യി​​​​ല്ലാ​​​​ത്ത സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ൾ​​​​ക്ക് ഇതോടെ 764.50 രൂ​​​​പ​​​​യാ​​​​യി. സ​​​​ബ്സി​​​​ഡി​​​​യു​​​​ള്ള ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് കൂടിയ സബ്സി ഡി (303 രൂപ) ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്കു ലഭിക്കും. പഴയതുപോ ലെ 434 രൂപയേ ഉപയോക്താവി നു മുടക്ക് വരൂ. ഫെ​ബ്രു​വ​രി ഒ​ന്നി​ന് സി​ലി​ണ്ട​ർ വി​ല 66.50 രൂ​പ വ​ർ​ധി​പ്പി​ച്ച​താ​ണ്. സെ​പ്റ്റം​ബ​റി​നു​ശേ​ഷം ഒ​രു സി​ലി​ണ്ട​റി​ലെ വ​ർ​ധ​ന 271 രൂ​പ​യാ​യി. വി​മാ​ന ഇ​ന്ധ​നം ആ​യി​രം ലി​റ്റ​റി​ന് 214രൂ​പ കൂ​ട്ടി 54293.38 രൂ​പ​യാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.