കുട്ടിക്കടത്ത്: ബംഗാളിൽ ബിജെപി വനിതാ നേതാവ് അറസ്റ്റിൽ
Wednesday, March 1, 2017 12:48 PM IST
കോ​​​ൽ​​​ക്ക​​​ത്ത: കു​​​ട്ടി​​​ക​​​ളെ ക​​​ട​​​ത്തി​​​യ കു​​​റ്റ​​​ത്തി​​​ന് ബി​​​ജെ​​​പി ബം​​​ഗാ​​​ൾ​​​ ഘ​​​ട​​​ക​​​ത്തി​​​ന്‍റെ വ​​​നി​​​താ വി​​​ഭാ​​​ഗം നേ​​​താ​​​വാ​​​യ ജൂ​​​ഹി ചൗ​​​ധ​​​രി​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. കു​​​ട്ടി​​​ക്ക​​​ട​​​ത്തു​​​മാ​​​യി പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ൾ​​​ക്ക് പ​​​ങ്കി​​​ല്ലെ​​​ന്നും കേസ് ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ാ ഫലമാ​​​ണെ​​​ന്നും ബി​​​ജെ​​​പി ഇ​​​ന്ന​​​ലെ പറഞ്ഞു.


ക​​​ഴി​​​ഞ്ഞ രാ​​​ത്രി​​​യാ​​​ണ് ജൂ​​​ഹി ചൗ​​​ധ​​​രി​​​യെ വ​​​ട‌​​​ക്ക്-​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ബം​​​ഗാ​​​ളി​​​ലെ ബ​​​താ​​​സി​​​യ​​​യി​​​ൽ​​​നി​​​ന്ന് സി​​​ഐ​​​ഡി അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. അ​​​റ​​​സ്റ്റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ജൂ​​​ഹി ചൗ​​​ധ​​​രി​​​യെ പാ​​​ർ​​​ട്ടി സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ബി​​​ജെ​​​പി പു​​​റ​​​ത്താ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.