എംജിആർ അമ്മ ദീപ ഫോ റത്തിനു പിന്നിൽ അക്ഷീണപ്രയത്നം: ദീപ ജയകുമാർ
എംജിആർ അമ്മ ദീപ ഫോ  റത്തിനു പിന്നിൽ അക്ഷീണപ്രയത്നം: ദീപ ജയകുമാർ
Sunday, February 26, 2017 11:25 AM IST
ചെ​​​ന്നൈ: നി​​​ര​​​വ​​​ധി പ്ര​​​തി​​​സ​​​ന്ധി ഘ​​​ട്ട​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് എം​​​ജി​​​ആ​​​ർ അ​​​മ്മ ദീ​​​പ ഫോ​​​റം രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച​​​തെ​​​ന്ന്, അ​​​ന്ത​​​രി​​​ച്ച മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​പു​​​ത്രി ദീ​​​പ ജ​​​യ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. എ​​​ന്നോ​​​ട് രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലി​​​റ​​​ങ്ങ​​​രു​​​തെ​​​ന്നു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പി​​​ന്തി​​​രി​​​പ്പി​​​ച്ച​​​വ​​​രു​​​ണ്ട്. എ​​​ന്നാ​​​ൽ, ത​​​നി​​​ക്കു പി​​​ന്തു​​​ണ ഏ​​​റി​​​വ​​​ന്നു. എം​​​ജി​​​ആ​​​ർ അ​​​മ്മ ദീ​​​പ ഫോ​​​റം രൂ​​​പീ​​​ക​​​രി​​​ച്ചു മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​നാ​​​ണ് അ​​​വ​​​ർ പ​​​റ​​​ഞ്ഞ​​​ത്. യ​​​ഥാ​​​ർ​​​ഥ എ​​​ഡി​​​എം​​​കെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ന്നോ​​​ടൊ​​​പ്പ​​​മാ​​​ണ് ദീ​​​പ പ​​റ​​ഞ്ഞു.

മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഒ. ​​​പ​​​നീ​​​ർ​​​ശെ​​​ൽ​​​വ​​​വു​​​മാ​​​യി താ​​​ൻ ന​​​ട​​​ത്തി​​​യ​​​ത് ക​​​ട​​​പ്പാ​​​ടി​​​ന്‍റെ പേ​​​രി​​​ൽ ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യാ​​​ണ്. പ​​​നീ​​​ർ​​​ശെ​​​ൽ​​​വം വി​​​ഭാ​​​ഗ​​​വു​​​മാ​​​യി സ​​​ഖ്യം ചേ​​​ര​​​ണ​​​മോ എ​​​ന്നു പി​​​ന്നീ​​​ടു തീ​​​രു​​​മാ​​​നി​​​ക്കും. ഫോ​​​റം രൂ​​​പ​​​വ​​​ത്ക​​​രി​​​ക്കു​​​ന്പോ​​​ൾ താ​​​നാ​​​യി​​​രു​​​ന്നു ട്ര​​​ഷ​​​റ​​​ർ. ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു​​​ക​​​ഴി​​​യു​​​ന്പോ​​​ൾ സെ​​​ക്ര​​​ട്ട​​​റി​​​സ്ഥാ​​​നം ഏ​​​റ്റെ​​​ടു​​​ക്കു​​​മെ​​​ന്നും ദീ​​​പ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഫെ​​​ബ്രു​​​വ​​​രി 24ന് ​​​ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ 69-ാം ജ​​​ന്മ​​​വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​ത്തി​​​ലാ​​​ണ് ദീ​​​പ ത​​​ന്‍റെ പു​​​തി​​​യ പാ​​​ർ​​​ട്ടി എം​​​ജി​​​ആ​​​ർ അ​​​മ്മ ദീ​​​പ ഫോ​​​റ​​​ത്തി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.