ത്രിപുരയിൽ നേരിയ ഭൂചലനം
Saturday, February 25, 2017 2:47 PM IST
അ​​​​ഗ​​​​ർ​​​​ത്ത​​​​ല: ത്രി​​​​പു​​​​ര​​​​യി​​​​ൽ നേ​​​​രി​​​​യ ഭൂ​​​​ച​​​​ല​​​​നം. വ​​​​ട​​​​ക്ക​​​​ൻ ത്രി​​​​പു​​​​ര ജി​​​​ല്ല​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് 12:32 നാ​​​​ണു ഭൂ​​​​ച​​​​ല​​​​നം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​ത്. റി​​​​ക്ട​​​​ർ സ്കെ​​​​യി​​​​ലി​​​​ൽ 4.0 തീ​​​​വ്ര​​​​ത രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഭൂ​​​​ച​​​​ലനം ഏ​​​​ഴു​​​​സെ​​​​ക്ക​​​​ൻ​​​​ഡ് നീ​​​​ണ്ടു. നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.