ജെല്ലിക്കെട്ടിനെതിരേ പീറ്റയുടെ ഹർജി
Tuesday, February 21, 2017 2:20 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജെ​​​​ല്ലി​​​​ക്കെ​​​​ട്ടും കം​​​​ബാ​​​​ല​​​​യും ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി ത​​​​മി​​​​ഴ്നാ​​​​ട്, ക​​​​ർ​​​​ണാ​​​​ട​​​​ക നി​​​​യ​​​​മ​​​​സ​​​​ഭ​​​​ക​​​​ൾ നി​​​​യ​​​​മം പാ​​​​സാ​​ക്കി​​​​യ​​​​തി​​​​നെ​​​​തി​​​​രേ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​മെ​​​​ന്നു മൃ​​​​ഗ​​​​സ്നേ​​​​ഹി​​​​ക​​​​ളു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ പീ​​​​റ്റ. അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ഇ​​​​രു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെയും നി​​​​യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ പ്ര​​​​ത്യേ​​​​ക ഹ​​​​ർ​​​​ജി സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണ​​​​മോ​​​​യെ​​​​ന്നു തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും പീ​​​​റ്റ വെ​​​​റ്റ​​​​റി​​​​ന​​​​റി കാ​​​​ര്യ ഡ​​​​യ​​​​റ​​​​ക്ട​​​​ർ മ​​​​ണി​​​​ലാ​​​​ൽ വ​​​​ല്യ​​​​ത് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.