ഗുജറാത്തിൽ പടക്കക്കടയിൽ സ്ഫോടനം; എട്ടു മരണം
ഗുജറാത്തിൽ പടക്കക്കടയിൽ സ്ഫോടനം; എട്ടു മരണം
Friday, October 28, 2016 12:50 PM IST
വഡോദര: ഗുജറാത്തിൽ പടക്കക്കടയിലുണ്ടായ സ്ഫോടനത്തിൽ എട്ടു പേർ മരിച്ചു. വഗോദിയ താലൂക്കിലെ രുസ്റ്റംപുര ഗ്രാമത്തിലാണ് അപകടമുണ്ടായത്. ഒരു കടയിലുണ്ടായ തീപിടിത്തം സമീപത്തെ കടകളിലേക്കു പടരുകയായിരുന്നു. പോലീസും ഫയർ ബ്രിഗേഡ് ഉടൻ സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.