ഡോ. എസ്. ശിവകുമാർ നാഷണൽ ലോ കമ്മീഷൻ അംഗം
ഡോ. എസ്. ശിവകുമാർ  നാഷണൽ ലോ കമ്മീഷൻ അംഗം
Tuesday, September 27, 2016 12:51 PM IST
ന്യൂഡൽഹി: നാഷണൽ ലോ കമ്മീഷൻ അംഗമായി മലയാളിയും ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസറുമായ ഡോ. എസ്. ശിവകുമാറിനെ നിയമിച്ചു. തിരുവനന്തപുരം സ്വദേശിയായ ശിവകുമാർ എ. ശിവാനന്ദന്റെ മകനാണ്. ഇന്ദിരാഗാന്ധി ഡൽഹി ടെക്നിക്കൽ യൂണിവേഴ്സിറ്റി ഫോർ വിമെനിലെ അസോസിയേറ്റ് പ്രഫസർ ഡോ. കെ.ആർ. ഷീജയാണ് ഭാര്യ. മക്കൾ: നിഖിൽ, നന്ദിത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.