ആം ആദ്മി മന്ത്രിയെ പുറത്താക്കി
Wednesday, August 31, 2016 12:32 PM IST
ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി മന്ത്രിസഭയിലെ വനിതാ ശിശുക്ഷേമ മന്ത്രി സന്ദീപ് കുമാറിനെ പുറത്താക്കി. വിവാദ വീഡിയോ ദൃശ്യത്തിൽ സന്ദീപ് കുമാർ പ്രത്യക്ഷപ്പെട്ടതിന്റെ തെളിവുകൾ മുഖ്യമന്ത്രി കേജരിവാളിന് ലഭിച്ചതിനെത്തുടർന്നാണു നടപടിയെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. സന്ദീപ് കുമാറിനെ പുറത്താക്കിയ വിവരം മുഖ്യമന്ത്രി തന്നെയാണു ട്വിറ്ററിലൂടെ അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.