കാഷ്മീരിൽ നാലു ഭീകരർ കൊല്ലപ്പെട്ടു, ഒരാൾ പിടിയിൽ
Tuesday, July 26, 2016 12:53 PM IST
ശ്രീനഗർ: ജമ്മു–കാഷ്മീരിലെ കുപ്വാരയിൽ നിയന്ത്രണരേഖയ്ക്കു സമീപം സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ഒരു ഭീകരനെ സൈന്യം പിടികൂടുകയും ചെയ്തു. കൊല്ലപ്പെട്ടതും പിടിയിലായതും അന്യരാജ്യക്കാരായ ഭീകരരാണെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നും ജീവനോടെ പിടികൂടിയ ഭീകരനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.