ആർച്ച്ബിഷപ് ഡിസൂസയുടെ സംസ്കാരം നാളെ
ആർച്ച്ബിഷപ് ഡിസൂസയുടെ സംസ്കാരം നാളെ
Tuesday, June 28, 2016 12:27 PM IST
കോൽക്കത്ത: കോൽക്കത്ത അതിരൂപതയുടെ മുൻ ആർച്ച്ബിഷപ് ഡോ. ഹെൻറി ഡിസൂസയുടെ മൃതദേഹം നാളെ സംസ്കരിക്കും. ജെസ്യൂട്ട് പ്രൊവിൻഷ്യൽ ഹൗസിനു സമീപം സെന്റ് തോമസ് പള്ളിയിലാണ് സംസ്കാരച്ചടങ്ങുകൾ.

വാഴ്ത്തപ്പെട്ട മദർ തെരേസയുടെ ഉറ്റമിത്രമായിരുന്ന ഇദ്ദേഹം 1986 മുതൽ 2002വരെ കോൽക്കത്ത ആർച്ച്ബിഷപ്പായിരുന്നു. നേരത്തേ കട്ടക്ക്–ഭുവനേശ്വർ ആർച്ച്ബിഷപ്പായി പ്രവർത്തിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.