ബേസിൽ ഇന്റർനാഷണൽ ഡയറക്ടർ അറസ്റ്റിൽ
Wednesday, May 25, 2016 12:04 PM IST
ന്യൂഡൽഹി: നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ ധനകാര്യസ്‌ഥാപനമായ ബേസിൽ ഇന്റർനാഷണലിന്റെ സ്‌ഥാപക ഡയറക്ടർ പി.പി.എസ് സേത്തിയെ സിബിഐ അറസ്റ്റ് ചെയ്തു. 3500കോടി രൂപയാണ് നിക്ഷേപകരിൽനിന്ന് കമ്പനി തട്ടിയെടുത്തത്. പശ്ചിമബംഗാളിലെ അസൻസോളിൽനിന്നാണ് ഇയാളെ അറസ്റ്റ്ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.