കനത്ത മഴ:ഹിമാചലിൽ മൂന്ന് അപകടങ്ങളിൽ 41 പേർ മരിച്ചു
Saturday, May 21, 2016 12:25 PM IST
ഷിംല: കനത്ത മഴയെത്തുടർന്ന് ഹിമാചൽപ്രദേശിലുണ്ടായ മൂന്ന് വാഹനാപകടങ്ങളിൽ 41 പേർ മരിച്ചു. ഹിമാചൽപ്രദേശ് ട്രാൻസ്പോർട്ട് ബസ് കൊക്കയിലേക്കു മറിഞ്ഞ് 17 പേർ മരിക്കുകയും 17 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ബജ്റോളിപൂരിലായിരുന്നു അപകടം. രണ്ടാമത്തെ അപകടം ബദാഗാവിലാണ്. അവിടെ വാൻ റോഡിൽനിന്നു തെന്നി മറിഞ്ഞ് 13 പേർ മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.