ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാഫലം മേയ് ആറിന്
Friday, April 29, 2016 12:46 PM IST
ന്യൂഡൽഹി: ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലവും ഐഎസ്സി പന്ത്രണ്ടാംക്ലാസ് പരീക്ഷാഫലവും മേയ് ആറിന് ഉച്ചകഴിഞ്ഞു മൂന്നിനു പ്രഖ്യാപിക്കും. കഴിഞ്ഞവർഷത്തേക്കാൾ രണ്ടാഴ്ച നേരത്തേയാണ് ഇത്തവണ ഫലപ്രഖ്യാപനം.