12 സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പു ഫലം ചൊവ്വാഴ്ച
Sunday, February 14, 2016 12:17 AM IST
ന്യൂഡല്‍ഹി: എട്ടു സംസ്ഥാനങ്ങളിലായി 12 നിയമസഭാ സീറ്റുകളിലേക്ക് ഇന്നലെ ഉപതെരഞ്ഞെടുപ്പു നടന്നു. ഫലം ചൊവ്വാഴ്ച. യുപിയിലും കര്‍ണാടകത്തിലും മൂന്നു വീതം സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പുണ്ട്. തെലുങ്കാന, ത്രിപുര, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമബംഗാള്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഓരോ സീറ്റിലാണ് ഉപതെരഞ്ഞെടുപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.