54 പേര്‍ക്കു പുരസ്കരം
Wednesday, February 10, 2016 12:55 AM IST
ന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന തൊഴിലാളികള്‍ക്കുള്ള 2014 ലെ പ്രധാനമന്ത്രിയുടെ ശ്രം പുരസ്കാരങ്ങള്‍ക്കു മൂന്നു വനിതകള്‍ ഉള്‍പ്പെടെ 54 പേരെ തെരെഞ്ഞെടുത്തു. ഇവരില്‍ 36 തൊഴിലാളികള്‍ പൊതുമേഖലയിലും 18 പേര്‍ സ്വകാര്യ മേഖലയില്‍ നിന്നുമാണ്. ശ്രംശ്രീ പുരസ്കാര ജേതാക്കളില്‍ കൊച്ചി നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡിലെകുമാരന്‍ ബാലഗംഗാധരനുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.