തെരുവുനായ്ക്കളുടെ ആക്രമണം നോക്കിയിരിക്കാനാവില്ല: സുപ്രീംകോടതി
തെരുവുനായ്ക്കളുടെ ആക്രമണം നോക്കിയിരിക്കാനാവില്ല: സുപ്രീംകോടതി
Tuesday, December 1, 2015 12:49 AM IST
ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരേയുള്ള തെരുവുനായ്ക്കളുടെ ആക്രമണങ്ങളെ കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്നു സുപ്രീം കോടതി. തെരുവു നായ്ക്കളുടെ ആക്രമണങ്ങളില്‍നിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനും ആവശ്യമായ മരുന്നും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നുമുള്ള ജനസേവ ശിശുഭവന്റെ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.