ഗോവ മുന്‍മുഖ്യമന്ത്രിക്ക് സമന്‍സ്
Wednesday, July 29, 2015 12:32 AM IST
പനാജി: നിര്‍മാണ കരാര്‍ നല്‍കുന്നതിനു യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നു കൈക്കൂലി വാങ്ങിയെന്ന കേസില്‍ ഗോവ മുന്‍മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിനു ഗോവ പോലീസിന്റെ സമന്‍സ്.