എയര്‍ബസ് ചീഫ് മോദിയുമായി ചര്‍ച്ച നടത്തി
Wednesday, July 1, 2015 10:46 PM IST
ന്യൂഡല്‍ഹി: വിമാനക്കമ്പനിയായ എയര്‍ബസിന്റെ ചീഫ് ആയ ബേണ്‍ഹാഡ് ഗെര്‍വാര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തി. ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍ മോദി എയര്‍ബസിന്റെ നിര്‍മാണശാല സന്ദര്‍ശിച്ചിരുന്നു. മേക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചു. ഇതില്‍ ഇന്ത്യയ്ക്കു സന്തോഷമുണ്െടന്നു മോദി അദ്ദേഹത്തെ അറിയിച്ചു.