ഇന്ത്യയില്‍ 3,72,217 ബാലഭിക്ഷാടകര്‍
Wednesday, April 29, 2015 12:38 AM IST
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പതിന്നാലു വയസില്‍ താഴെയുള്ള 3,72,217 ബാലഭിക്ഷാടകരുണ്െടന്നു കണക്ക്. സാമൂഹ്യനീതി വകുപ്പ് മന്ത്രി വിജയ് സാംപ്ള ലോക്സഭയില്‍ അറിയിച്ചതാണിത്. ഇതില്‍ 1,74,402 പേര്‍ പെണ്‍കുട്ടികളാണ്. 2011ലെ സെന്‍സസ് പ്രകാരം പശ്ചിമബംഗാളിലാണു കൂടുതല്‍ ബാലഭിക്ഷക്കാരുള്ളത്.