വ്യാജരേഖ ഉപയോഗിച്ചു നാലു ലക്ഷം രൂപ കവര്‍ന്നയാള്‍ അറസ്റില്‍
Tuesday, March 31, 2015 12:44 AM IST
ധാര്‍: ഇന്റര്‍നെറ്റ് കഫേയിലെ ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി അതുപയോഗിച്ച് അവരുടെ അക്കൌണ്ടുകളില്‍ നിന്നു പണം കവര്‍ന്നയാള്‍ പിടിയിലായി. ദിനേഷ് പാട്ടിദാര്‍ എന്ന ആളാണു സൈബര്‍ പോലീസിന്റെ പിടിയിലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.