ഇസ്രോയ്ക്കു ഗാന്ധിസമാധാന സമ്മാനം
ഇസ്രോയ്ക്കു ഗാന്ധിസമാധാന സമ്മാനം
Saturday, March 28, 2015 12:08 AM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടന(ഇസ്രോ)യ്ക്ക് 2014- ലെ ഗാന്ധിസമാധാന സമ്മാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സമിതിയാണ് സമ്മാനജേതാവിനെ നിശ്ചയിച്ചത്.

നെല്‍സണ്‍ മണ്േടല, ജൂലിയസ് നെരേര, ബാബാ ആംതെ, രാമകൃഷ്ണ മിഷന്‍ തുടങ്ങിയ വ്യക്തികളും സ്ഥാപനങ്ങളുമാണ് മുന്‍പ് ഈ സമ്മാനം നേടിയിട്ടുള്ളത്.ഒരുകോടി രൂപയാണ് സമ്മാനത്തുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.