ഘര്‍ വാപസി: ഹിന്ദു മക്കള്‍ കട്ച്ചി നേതാവ് അറസ്റില്‍
Saturday, January 31, 2015 12:34 AM IST
ചെന്നൈ: വിഎച്ച്പിയുടെ മതപരിവര്‍ത്തന പദ്ധതിയായ ഘര്‍ വാപസി നടത്താന്‍ പരിപാടിയിട്ട ഹിന്ദു മക്കള്‍ കട്ച്ചി നേതാവ് അര്‍ജുന്‍ സമ്പത്തിനെ പോലീസ് അറസ്റ് ചെയ്തു. ഒരു മുസ്ലിം സംഘടനയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്.