മേഘാലയയില്‍ തീവ്രവാദികള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുന്നു
Tuesday, September 16, 2014 12:24 AM IST
ഷില്ലോംഗ്: മേഘാലയയിലെ ഗാരോ മലനിരകളില്‍ തമ്പടിച്ചിരിക്കുന്ന ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മി (ജിഎന്‍എല്‍എ) തീവ്രവാദികള്‍ക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കി. ജിഎന്‍എല്‍എയുടെയും യൂണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ആസാമിന്റെയും (ഉള്‍ഫ) സംയുക്ത പരിശീലന കേന്ദ്രങ്ങള്‍ പോലീസ് തകര്‍ത്തതായും അദ്ദേഹം പറഞ്ഞു.