റ​വ. ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ സിഎ​സ്ഐ ​കൊ​ച്ചി​ൻ മ​ഹാ​യി​ട​വ​ക​ ബി​ഷ​പ് ഇ​ൻ-​ചാ​ർ​ജ്
Sunday, May 5, 2024 2:14 AM IST
ആ​​ലു​​വ: സി​എ​​സ്ഐ ​കൊ​​ച്ചി​​ൻ മ​​ഹാ​യി​​ട​​വ​​ക​​യു​​ടെ ബി​​ഷ​​പ് ഇ​​ൻ-​​ചാ​​ർ​​ജ് ആ​​യി റ​​വ. ഡോ. ​​മ​​ല​​യി​​ൽ സാ​​ബു കോ​​ശി ചെ​​റി​​യാ​​നെ സി​​ന​​ഡ് അ​​ഡ്മി​​നി​സ്ട്രേ​​റ്റീ​​വ് ക​​മ്മി​​റ്റി നി​​യ​​മി​​ച്ചു. നി​​ല​​വി​​ൽ കോ​​ട്ട​​യം ആ​​സ്ഥാ​​ന​​മാ​​യ മ​​ധ്യ​​കേ​​ര​​ള മ​​ഹാ​​യി​​ട​​വ​​ക​​യു​​ടെ ബി​​ഷ​​പ്പാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.