സി​സ്റ്റ​ർ സു​ജ ജോ​ഷ്വ മ​ദ​ർ ജ​ന​റ​ൽ
സി​സ്റ്റ​ർ സു​ജ ജോ​ഷ്വ മ​ദ​ർ ജ​ന​റ​ൽ
Wednesday, April 24, 2024 1:22 AM IST
കൊ​​​ല്ലം: ഉ​​​മ​​​യ​​​ന​​​ല്ലൂ​​​ർ മി​​​ഷ​​​ണ​​​റി സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് സെ​​​ന്‍റ് തെ​​​രേ​​​സ് ഓ​​​ഫ് ഇ​​​ൻ​​​ഫ​​​ന്‍റ് ജീ​​​സ​​​സ് കോ​​​ൺ​​​ഗ്രി​​​ഗേ​​​ഷ​​​ന്‍റെ മ​​​ദ​​​ർ ജ​​​ന​​​റ​​​ലാ​​​യി സി​​​സ്റ്റ​​​ർ സു​​​ജ ജോ​​​ഷ്വാ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

പ​​​ട​​​പ്പ​​​ക്ക​​​ര സെ​​​ന്‍റ് ജോ​​​സ​​​ഫ് ഇ​​​ട​​​വ​​​ക​​​യി​​​ൽ പ​​​രേ​​​ത​​​രാ​​​യ ജോ​​​ഷ്വാ​​​യു​​​ടെ​​​യും ജെ​​​ട്രു​​​ഡി​​​ന്‍റെ​​​യും മ​​​ക​​​ളാ​​​ണ്. ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ലേ​​​ഴ്‌​​​സ് ആ​​​യി സി​​​സ്റ്റ​​​ർ ശാ​​​ന്തി ആ​​​ന്‍റ​​​ണി, സി​​​സ്റ്റ​​​ർ വി​​​ൻ​​​സി ജോ​​​സ​​​ഫ്, സി​​​സ്റ്റ​​​ർ ലി​​​നെ​​​റ്റ് ആ​​​ന്‍റ​​​ണി, സി​​​സ്റ്റ​​​ർ ഡോ. ​​​നൈ​​​ന ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.