അൻവറിനെ വിമർശിച്ച് പി.​​കെ. ബ​​ഷീ​​ർ
അൻവറിനെ വിമർശിച്ച്   പി.​​കെ. ബ​​ഷീ​​ർ
Wednesday, April 24, 2024 1:22 AM IST
രാ​​ഹു​​ല്‍ ഗാ​​ന്ധി​​ക്കെ​​തി​​രെ പി.​​വി. അ​​ന്‍വ​​ര്‍ എം​​എ​​ല്‍എ ന​​ട​​ത്തി​​യ പ​​രാ​​മ​​ര്‍ശ​​ത്തി​​ല്‍ അ​​ന്‍വ​​റി​​നെ രൂ​​ക്ഷ​​മാ​​യി വി​​മ​​ര്‍ശി​​ച്ച് ഏ​​റ​​നാ​​ട് എം​​എ​​ല്‍എ പി.​​കെ. ബ​​ഷീ​​റും രം​​ഗ​​ത്തെ​​ത്തി. ആ​​ഫ്രി​​ക്ക​​യി​​ല്‍ പി.​​വി. അ​​ന്‍വ​​ര്‍ എം​​എ​​ല്‍എ തൊ​​പ്പി ധ​​രി​​ച്ച് നി​​ല്‍ക്കു​​ന്ന ഫോ​​ട്ടോ ഉ​​ള്‍പ്പെ​​ടു​​ത്തി​​യാ​​ണ് പോ​​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.