എ​ല്‍​ഡി​എ​ഫി​ന് പി​ന്തു​ണ
എ​ല്‍​ഡി​എ​ഫി​ന്  പി​ന്തു​ണ
Wednesday, April 24, 2024 1:22 AM IST
കൊ​​​ച്ചി: ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ എ​​​ല്‍​ഡി​​​എ​​​ഫി​​​ന് പി​​​ന്തു​​​ണ ന​​​ല്‍​കു​​​മെ​​​ന്ന് ഐ​​​എ​​​ന്‍​എ​​​ല്‍ (സു​​​ലൈ​​​മാ​​​ന്‍ സേ​​​ട്ട്) സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​ന്‍റ് അ​​​ഡ്വ. എ.​​​ഇ. അ​​​ബ്ദു​​​ല്‍ ക​​​ലാം, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എ.​​​ഷം​​​സു​​​ദ്ദീ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.