ബി​ജെ​പി ഉ​യ​ർ​ത്തി​വി​ടു​ന്ന​തു വെ​ള്ള​ത്തി​നു തീ​പി​ടി​പ്പിക്കുന്ന വ​ർ​ഗീ​യ​ത: വി.​ഡി. സ​തീ​ശ​ൻ
ബി​ജെ​പി ഉ​യ​ർ​ത്തി​വി​ടു​ന്ന​തു  വെ​ള്ള​ത്തി​നു തീ​പി​ടി​പ്പിക്കുന്ന  വ​ർ​ഗീ​യ​ത: വി.​ഡി. സ​തീ​ശ​ൻ
Tuesday, April 23, 2024 2:36 AM IST
പാ​​​ല​​​ക്കാ​​​ട്: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ ബാ​​​ക്കി​​​നി​​​ല്‍​ക്കേ വെ​​​ള്ള​​​ത്തി​​​നു തീ​​​പി​​​ടി​​​പ്പി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള വ​​​ര്‍​ഗീ​​​യ​​​ത​​​യാ​​​ണ് ബി​​​ജെ​​​പി ഉ​​​യ​​​ര്‍​ത്തി​​​വി​​​ടു​​​ന്ന​​​തെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍. വി​​​ദ്വേ​​​ഷ​​​ത്തി​​​ന്‍റെ കാം​​പ​​​യി​​​നാ​​ണു ബി​​​ജെ​​​പി ന​​​ട​​​ത്തു​​​ന്ന​​​ത്.

പ​​​രാ​​​ജ​​​യ​​​ഭീ​​​തി​​​യി​​​ലാ​​​ണു ബി​​​ജെ​​​പി വി​​​ദ്വേ​​​ഷ​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. രാ​​​ജ്യം അ​​​പ​​​ക​​​ട​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന സ്ഥി​​​തി​​​യാ​​​ണ്. ഈ ​​​വ​​​ര്‍​ഗീ​​​യ അ​​​ജ​​​ൻ​​​ഡ​​​യ്ക്കെ​​​തിരേ​​​യാ​​​ണു കോ​​​ണ്‍​ഗ്ര​​​സ് പോ​​​രാ​​​ടു​​​ന്നതെ​​​​​​ന്നും സ​​​തീ​​​ശ​​​ന്‍ പ​​​റ​​​ഞ്ഞു. പാ​​​ല​​​ക്കാ​​​ട് പ്ര​​​സ് ക്ല​​​ബ്ബി​​​ല്‍ മീ​​​റ്റ് ദ ​​​ലീ​​​ഡ​​​ര്‍ പ​​​രി​​​പാ​​​ടി​​​യി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


രാ​​​ജ്യ​​​ത്തു ക്രൈ​​​സ്ത​​​വ​​​ര്‍​ക്കു​​​നേരേ വ്യാ​​​പ​​​ക​​​മാ​​​യി അ​​​ക്ര​​​മം ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. അ​​​വ​​​രു​​​ടെ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ള്‍ ത​​​ക​​​ര്‍​ത്തു. വൈ​​​ദി​​​ക​​​ര്‍​ക്കു​ നേരേ വ്യാ​​​പ​​​ക അ​​​ക്ര​​​മ​​​ങ്ങ​​​ള്‍ അ​​​ര​​​ങ്ങേ​​​റി. രാ​​​ജ്യ​​​ത്തു 2600ലേ​​​റെ അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ് ക്രൈ​​​സ്ത​​​വ​​​ര്‍​ക്കു നേരേയു​​​ണ്ടാ​​​യ​​​തെ​​​ന്നും വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.