വാ​ള​യാ​റി​ൽ വീ​ണ്ടും കു​ഴ​ൽ​പ്പ​ണ​വേ​ട്ട
വാ​ള​യാ​റി​ൽ വീ​ണ്ടും കു​ഴ​ൽ​പ്പ​ണ​വേ​ട്ട
Tuesday, April 23, 2024 2:35 AM IST
പാ​​​ല​​​ക്കാ​​​ട്: വാ​​​ള​​​യാ​​​ർ ചെ​​​ക്ക്പോ​​​സ്റ്റ് വ​​​ഴി രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​തെ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച 14,20,000 രൂ​​​പ പി​​​ടി​​​കൂ​​​ടി.

കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന എ​​​റ​​​ണാ​​​കു​​​ളം ചെ​​​റാ​​​യി സ്വ​​​ദേ​​​ശി സി.​​​വി. വി​​​നു​​​വാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. ബ​​​സ് മാ​​​ർ​​​ഗം കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ൽ​​​നി​​​ന്നും തൃ​​​ശൂ​​​രി​​​ലേ​​​ക്കു പ​​​ണം ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. വ​​​സ്ത്ര​​​ത്തി​​​ൽ ര​​​ഹ​​​സ്യ​​​അ​​​റ​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കി അ​​​തി​​​ന​​​ക​​​ത്താ​​​ണ് പ​​​ണം സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്.


പോ​​​ലീ​​​സും ജി​​​ല്ലാ ഡാ​​​ൻ​​​സാ​​​ഫും പ​​​തി​​​വു​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് പ്ര​​​തി പി​​​ടി​​​യി​​​ലാ​​​യ​​​ത്. പ​​​ണ​​​ത്തി​​​ന്‍റെ ഉ​​​റ​​​വി​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ച് പ്ര​​​തി​​​യെ ചോ​​​ദ്യം ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​മാ​​​ണ് രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​തെ വാ​​​ള​​​യാ​​​റി​​​ൽ​​​വ​​​ച്ച് 40 ല​​​ക്ഷം രൂ​​​പ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.