എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫ​ലം മേ​യ് പ​കു​തി​ക്കു​ള്ളി​ൽ
എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫ​ലം മേ​യ് പ​കു​തി​ക്കു​ള്ളി​ൽ
Tuesday, April 23, 2024 2:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​സ്എ​​​സ്എ​​​ൽ​​​സി, ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ ഫ​​​ലം മേ​​​യ് പ​​​കു​​​തി​​​ക്കു​​​ള്ളി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കും. എ​​​സ്എ​​​സ്എ​​​ൽ​​​സി മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പൂ​​​ർ​​​ത്തി​​​യാ​​​യി. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ഇ​​​ന്ന് അ​​​വ​​​സാ​​​നി​​​ക്കും.


ഈ ​​​മാ​​​സം ആ​​​ദ്യ ആ​​​ഴ്ചയാ​​​ണ് എ​​​സ്എ​​​സ്എ​​​ൽ​​​സി, ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി മൂ​​​ല്യനി​​​ർ​​​ണ​​​യ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച​​​ത്. എ​​​സ്എ​​​സ്എ​​​ൽ​​​സി​​​ക്ക് 70ഉം ​​​ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി​​​ക്ക് 73ഉം ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ക്യാ​​​ന്പു​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.