പന്പ ഡാം തുറക്കാൻ സാധ്യത, ജാഗ്രത വേണമെന്നു കളക്‌ടർ
Thursday, July 19, 2018 1:44 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ ഡാ​മു​ക​ളി​ലൊ​ന്നാ​യ പ​മ്പ ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പ​മ്പ​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രും ശ​ബ​രി​മ​ല തീ​ര്‍ഥാ​ട​ക​രും ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.