അന്തർദേശീയ സമ്മേളനം
Wednesday, July 18, 2018 11:37 PM IST
കൊ​​​ച്ചി: താ​​​ക്കോ​​​ൽ ദ്വാ​​​ര ശ​​​സ്ത്ര​​​ക്രി​​​യാ വി​​​ദ​​​ഗ്ധ​​​രു​​​ടെ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം എം​​​ഐ​​​എ​​​സ് കോ​​​ണ്‍ 20 മു​​​ത​​​ൽ 22 വ​​​രെ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​കക്കും. സൊ​​​സൈ​​​റ്റി ഓ​​​ഫ് എ​​​ൻ​​​ഡോ​​​സ്കോ​​​പ്പി​​​ക് ആ​​​ൻ​​​ഡ് ലാ​​​പ്രോ​​​സ്കോ​​​പ്പി​​​ക് സ​​​ർ​​​ജ​​​ൻ​​​സ് ഓ​​​ഫ് ഇ​​​ന്ത്യ ദ​​​ക്ഷി​​​ണ മേ​​​ഖ​​​ലാ സ​​​മ്മേ​​​ള​​​ന​​​വും ഇ​​​തോ​​​ടൊ​​​പ്പം ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.