കു​ടും​ബസം​ഗ​മം
Sunday, June 17, 2018 1:07 AM IST
തൃ​​​ശൂ​​​ർ: ഫോ​​​ർ ഫീ​​​ൽ​​​ഡ് റെ​​​ജി​​​മെ​​​ന്‍റ് ആ​​​ൻ​​​ഡ് ഫോ​​​ർ മീ​​​ഡി​​​യം റെ​​​ജി​​​മെ​​​ന്‍റ് എ​​​സ്പി​​​യി​​​ൽ നി​​​ന്നു വി​​​ര​​​മി​​​ച്ച സൈ​​​നി​​​ക​​​രു​​​ടെ കു​​​ടും​​​ബ സം​​​ഗ​​​മം 23ന് ​​​തൃ​​​ശൂ​​​രി​​​ലെ ഹോ​​​ട്ട​​​ൽ പേ​​​ൾ റീ​​​ജ​​​ൻ​​​സി​​​യി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ലാ​​​ണ് പ​​​രി​​​പാ​​​ടി. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 9446409025.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.