സി​ഗ്ന​ൽ ത​ക​രാ​ർ: നാ​ലു മ​ണി​ക്കൂ​റി​ലേ​റെ ട്രെ​യി​നു​ക​ൾ പി​ടി​ച്ചി​ട്ടു; യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു
Saturday, April 21, 2018 1:58 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സി​​​​ഗ്ന​​​​ൽ സം​​​​വി​​​​ധാ​​​​നം ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യ​​​​തി​​​​നെത്തു​​​​ട​​​​ർ​​​​ന്നു നാ​​​​ലു മ​​​​ണി​​​​ക്കൂ​​​​റി​​​​ലേ​​​​റെ ട്രെ​​​​യി​​​​നു​​​​ക​​​​ൾ വൈ​​​​കി​​​​യ​​​​ത് യാ​​​​ത്ര​​​​ക്കാ​​​​രെ വ​​​​ല​​​​ച്ചു.

ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ ഫാ​​​​സ്റ്റ്, കൊ​​​​ല്ലം- നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ പാ​​​​സ​​​​ഞ്ച​​​​ർ, മ​​​​ല​​​​ബാ​​​​ർ എ​​​​ക്സ്പ്ര​​​​സ്, പു​​​​ന​​​​ലൂ​​​​ർ- ക​​​​ന്യാ​​​​കു​​​​മാ​​​​രി പാ​​​​സ​​​​ഞ്ച​​​​ർ, കൊ​​​​ച്ചു​​​​വേ​​​​ളി- ബം​​​​ഗളൂരു എ​​​​ക്സ്പ്ര​​​​സ്, ഇ​​​​ന്‍റ​​​​ർ​​​​സി​​​​റ്റി, വ​​​​ഞ്ചി​​​​നാ​​​​ട്, ക​​​​ന്യാ​​​​കു​​​​മാ​​​​രി- മും​​​​ബൈ ജ​​​​യ​​​​ന്തി ജ​​​​ന​​​​ത എ​​​​ക്സ്പ്ര​​​​സ്, കൊ​​​​ല്ലം- ക​​​​ന്യാ​​​​കു​​​​മാ​​​​രി മെ​​​​മു, ചെ​​​​ന്നൈ മെ​​​​യി​​​​ൽ തു​​​​ട​​​​ങ്ങി​​​​യ ട്രെ​​​​യി​​​​നു​​​​ക​​​​ളാ​​​​ണു ക​​​​ട​​​​യ്ക്കാ​​​​വൂ​​​​ർ മു​​​​ത​​​​ൽ കൊ​​​​ല്ലം വ​​​​രെ​​​​യു​​​​ള്ള സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും ഒൗ​​​​ട്ട​​​​റു​​​​ക​​​​ളി​​​​ലു​​​​മാ​​​​യി ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഏ​​​​ഴു​​​​ മു​​​​തൽ പി​​​​ടി​​​​ച്ചി​​​​ട്ട​​​​ത്. മ​​​​റ്റു യാ​​​​ത്രാ​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്ലാ​​​​ത്ത സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ ട്രെ​​​​യി​​​​നു​​​​ക​​​​ൾ നി​​​​ർ​​​​ത്തി​​​​യി​​​​ട്ട​​​​ത് യാ​​​​ത്ര​​​​ക്കാ​​​​രെ കു​​​​ഴ​​​​ക്കി.


11 മ​​​​ണി​​​​യോ​​​​ടെ​​​​യാ​​​​ണു സി​​​​ഗ്ന​​​​ൽ ത​​​​ക​​​​രാ​​​​ർ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ച്ചു ട്രെ​​​​യി​​​​ൻ സ​​​​ർ​​​​വീ​​​​സ് പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.