ത​രി​ശ് ഭൂ​മി​യി​ല്‍ സൗ​രോ​ര്‍​ജ പ്ലാ​ന്‍റ്: ര​ജി​സ്റ്റ​ര്‍ ചെ​യ്യാം
Wednesday, March 21, 2018 12:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​രി​​​ശ് ഭൂ​​​മി​​​യി​​​ല്‍ സൗ​​​രോ​​​ജ പ്ലാ​​​ന്‍റു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പു​​​തി​​​യ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​ത്ത​​​രം ഭൂ​​​മി​​​യു​​​ള്ള​​​വ​​​ര്‍​ക്ക് അ​​​ന​​​ര്‍​ട്ടി​​​ല്‍ ര​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. പ​​​ദ്ധ​​​തി​​​യു​​​ടെ രൂ​​​പ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ത​​​രി​​​ശ് ഭൂ​​​മി, കൃ​​​ഷി​​​യോ​​​ഗ്യ​​​മ​​​ല്ലാ​​​ത്ത ഭൂ​​​മി തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ ല​​​ഭ്യ​​​ത ക​​​ണ​​​ക്കാ​​​ക്കു​​​ന്ന ശ്ര​​​മം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​നെ​​​ര്‍​ട്ടി​​​ന്‍റെ സൗ​​​ര​​​വീ​​​ഥി എ​​​ന്ന മൊ​​​ബൈ​​​ല്‍ ആ​​​പ് വ​​​ഴി​​​യോ വെ​​​ബ്‌​​​സൈ​​​റ്റ് ആ​​​യ www.anert.gov.in വ​​​ഴി​​​യോ ഭൂ​​​മി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. ഒ​​​രു മെ​​​ഗാ​​​വാ​​​ട്ട് സൗ​​​രോ​​​ര്‍​ജ പ്ലാ​​​ന്‍റി​​​ന് അ​​​ഞ്ച് ഏ​​​ക്ക​​​ര്‍ സ്ഥ​​​ലം ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രും. ഏ​​​പ്രി​​​ല്‍ അ​​​ഞ്ചി​​​ന​​​കം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണ​​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.