ഇ​ട​മ​ല​യാ​ർ വ​ന​ത്തി​ലെ ആ​ദി​വാ​സി​ക​ളെ മാ​റ്റിപ്പാ​ർ​പ്പി​ക്കും
Wednesday, December 13, 2017 2:23 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ട​​​മ​​​ല​​​യാ​​​ർ ഉ​​​ൾ വ​​​ന​​​ങ്ങ​​​ളി​​​ലെ വാ​​​രി​​​യം കോ​​​ള​​​നി​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന മു​​​തു​​​വാ​​​ൻ-​​​മ​​​ന്നാ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പെ​​​ടു​​​ന്ന എ​​​ട്ട് ആ​​​ദി​​​വാ​​​സി സെ​​​റ്റി​​​ൽ​​​മെ​​​ന്‍റു​​​ക​​​ളി​​​ലെ 67 കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ൾ​​​വ​​​ന​​​ത്തി​​​ലെ ഒ​​​റ്റ​​​പ്പെ​​​ട്ട അ​​​വ​​​സ്ഥ​​​യും ജീ​​​വി​​​ത സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ അ​​​പ​​​ര്യാ​​​പ്ത​​​ത​​​യും വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ ശ​​​ല്യ​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഇ​​​വ​​​രെ പ​​​ന്ത​​​പ്ര​​​യി​​​ലെ ഉ​​​രു​​​ള​​​ൻ ത​​​ണ്ണി​​​തേ​​​ക്ക് പ്ലാ​​ന്‍റേ​​​ഷ​​​നി​​​ലേ​​​ക്ക് പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.