കാൻഫെഡ് റൂബി ജൂബിലി പുരസ്കാരം പ്രഫ. എം.ഡി. നാലപ്പാട്ടിന്
Monday, December 11, 2017 1:53 PM IST
തിരുവനന്തപുരം: കാൻഫെഡിന്റെ റൂബി ജൂബിലി പുരസ്കാരത്തിനു പ്രഫ. എം.ഡി. നാലപ്പാട്ട് അർഹനായി. നാൽപ്പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണു പുരസ്കാരം.