ടി.വി. സുഭാഷ് ചുമതലയേറ്റു
Friday, November 24, 2017 2:25 PM IST
തിരുവനന്തപുരം: ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറായി ടി.വി. സുഭാഷ് ചുമതലയേറ്റു.