ഐസിഎസ്ഇ, ഐഎസ്സി ഫലം നാളെ
Saturday, May 27, 2017 12:37 PM IST
തിരുവനന്തപുരം: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെയും ഐഎസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെയും ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു ഫലമറിയാം. www.cisec. or എന്ന വെബ്സൈറ്റിൽ നിന്നു ഫലം ലഭിക്കും. ഐസിഎസ്ഇ അഥവാ ഐഎസ്സി എന്നു ടൈപ്പ് ചെയ്ത ശേഷം വിദ്യാർഥിയുടെ ഐഡി കോഡ് ടൈപ്പ് ചെയ്ത് 09248082883 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാലും ഫലമറിയാം.